കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, എച്ച്ഡിഎസിന് കീഴില്‍ അടുത്ത ഒരു വര്‍ഷം ഉണ്ടാകുന്ന സെക്യൂരിറ്റി ജീവനക്കാരുടെ ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിനായി 755 രൂപ ദിവസക്കൂലി അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 12-ന് രാവിലെ 11.30 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് എത്തണം. ഉദ്യോഗാര്‍ഥികള്‍ 58 വയസ്സ് കവിയാത്ത വിമുക്തഭടന്മാര് (കേന്ദ്ര റിസര്‍വ് – പൊലീസ്/പാരാമിലിട്ടറി) ആയിരിക്കണം.
Related Posts
Artificial Intelligence (AI) and Medical Professionals
Can AI ever replace genuine doctors? Dr. P K Sasidharan There is too much hype on application of AI in…
ജലവിതരണം തടസ്സപ്പെടും
കോഴിക്കോട്: പെരുമണ്ണ പഞ്ചായത്തിലേക്കുളള പ്രധാന വിതരണ പൈപ്പ് ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്നും നാളെയും (ഏപ്രില്‍ 23, 24) പെരുമണ്ണ പഞ്ചായത്തില്‍ ജലവിതരണം പൂര്‍ണ്ണമായും തടസ്സപ്പെടുമെന്ന് അസി…
നഴ്സിങ് ഓഫീസര്‍ നിയമനം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി എച്ച്.ഡി.എസിന് കീഴില്‍ താല്‍ക്കാലിക നഴ്സിങ് ഓഫീസര്‍ നിയമനത്തിനുള്ള എഴുത്തുപരീക്ഷക്കായി ജി.എന്‍.എം/ബി.എസ്.സി നഴ്സിങ്, കെ.എന്‍.എം.സി രജിസ്ട്രേഷന് യോഗ്യതയുള്ളവര്‍ ഡിസംബര്‍ 31നകം ഓഫീസ്…

