ജലവിതരണം തടസ്സപ്പെടും


കോഴിക്കോട്: പെരുമണ്ണ പഞ്ചായത്തിലേക്കുളള പ്രധാന വിതരണ പൈപ്പ് ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്നും നാളെയും (ഏപ്രില്‍ 23, 24) പെരുമണ്ണ പഞ്ചായത്തില്‍ ജലവിതരണം പൂര്‍ണ്ണമായും തടസ്സപ്പെടുമെന്ന് അസി എഞ്ചിനീയര്‍ അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000