ജലവിതരണം തടസപ്പെടും
കോഴിക്കോട്:ദേശീയപാതയിൽ മലാപ്പറമ്പ് ജംഗ്ഷനിൽ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി നവംബർ 15, 16 തീയതികളിൽ മലാപ്പറമ്പ്, എരഞ്ഞിപ്പാലം, സിവിൽ സ്റ്റേഷൻ, തടമ്പാട്ടുതാഴം, നടക്കാവ്, കരിക്കാംകുളം, മാളിക്കടവ്, കുണ്ടുപറമ്പ്, വേങ്ങേരി, ബിലാത്തികുളം, പുതിയങ്ങാടി, കാരപ്പറമ്പ്, തോപ്പയിൽ, വെള്ളയിൽ, തിരുത്തിയാട്, മാവൂർ റോഡ്, ഭട്ട് റോഡ്, ഗാന്ധി റോഡ്, ജോസഫ് റോഡ്, കൃഷ്ണൻ നായർ റോഡ് എന്നീ ഭാഗങ്ങളിൽ ശുദ്ധജല വിതരണം തടസപ്പെടും.