കുടിവെള്ള വിതരണം മുടങ്ങും
കോഴിക്കോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി പൈപ്പ് ലൈന്‍ മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഗിരി നഗര്‍, പ്രൊവിഡന്‍സ് കോളജ് ഭാഗം, തടമ്പാട്ട് താഴം, എ പി സി റോഡ്, കണ്ണാടിക്കല്‍ എന്നീ പ്രദേശങ്ങളില്‍ ജൂലൈ 27, 28 തീയതികളിൽ കുടിവെള്ള വിതരണം മുടങ്ങും.