ജില്ലാ കലോത്സവം: സ്റ്റേജ് മത്സരങ്ങളുടെ സ്വിച്ച് ഓൺ

പേരാമ്പ്ര: നവംബർ 3 മുതൽ 8 വരെ പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന കോഴിക്കോട് ജില്ലാ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങളുടെ സ്വിച്ച് ഓൺ
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം
പി ടി അഷ്റഫ് അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ്, വിദ്യാഭ്യാസ ഉപ ഡയറക്ടർ സി മനോജ് കുമാർ , ലൈറ്റ് ആന്റ് സൗണ്ട് കമ്മിറ്റി കൺവീനർ വി കെ
മുഹമ്മദ് റഷീദ്,
ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ വിനോദൻ, പ്രിൻസിപ്പൽ കെ നിഷിത, പി സുനിൽകുമാർ, ആർ കെ മുനീർ, ടി ജമാലുദ്ദീൻ,സാലിം നടുവണ്ണൂർ, റഷീദ് പാണ്ടിക്കോട്, സത്യൻ കടിയങ്ങാട്, ടി അഷ്റഫ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *