അങ്കണവാടി പ്രവേശനോത്സവം

കോഴിക്കോട്: ജില്ലാതല അംഗനവാടി പ്രവേശനോത്സവം പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ മരുതേരി അങ്കണവാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി കെ പ്രമോദ് അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ എം റീന, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി
ചെയർപേഴ്സൺ
ശ്രീലജ പുതിയേടത്ത്,
മെമ്പർ പി എം സത്യൻ,
പേരാമ്പ്ര ചൈൽഡ് ഡവലപ്പ്മെന്റ് പ്രോഗ്രാം ഓഫീസർ ദീപ കെ,
സഫാ മജീദ്, സി കെ അശോകൻ
തുടങ്ങിയവർ സംസാരിച്ചു.
പ്രോഗ്രാം ഓഫീസർ അനിത പി പി സ്വാഗതവും അങ്കണവാടി വർക്കർ ശോഭ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *