കിഡ്സ് ഫെസ്റ്റ് നാളെ


കോഴിക്കോട്: ഫാദർ ജോസഫ്‌ പൈകട മെമ്മോറിയൽ കിഡ്സ് ഫെസ്റ്റ് ഫെബ്രുവരി 15ന് ദേവഗിരിയിൽ.
സെന്റ് ജോസഫ്സ് കോളേജ്‌ ദേവഗിരി സംഘടിപ്പിക്കുന്ന ഫാദർ ജോസഫ് പൈകട മെമ്മോറിയൽ കിഡ്സ് ഫെസ്റ്റിൽ 500ൽ അധികം കുട്ടികൾ പങ്കെടുക്കും. രാവിലെ മുതൽ വിവിധ ഇനം മത്സരങ്ങൾക്ക് ദേവഗിരി കോളേജ്‌ ഗ്രൗണ്ടിൽ  തുടക്കമാവും .