കോഴിക്കോട്: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഖാദി വസ്ത്രങ്ങള്‍ക്ക് ജനുവരി രണ്ട് വരെ 30 ശതമാനം റിബേറ്റ് ലഭിക്കും. ജില്ലയിലെ ഖാദി ഗ്രാമ സൗഭാഗ്യ, ഖാദി സൗഭാഗ്യ ഷോറൂമുകള്‍ വഴി വസ്ത്രങ്ങള്‍ ലഭ്യമാകും. സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്രെഡിറ്റ് വ്യവസ്ഥയില്‍ ഉല്പന്നങ്ങള് വാങ്ങാനും അവസരമുണ്ട്.
Related Posts
ഗാനം
ശ്രീലത ആത്മാവിൽ തിളങ്ങും ഗാനങ്ങൾവേറിട്ടു നിർത്തും താളങ്ങൾഹൃദയത്തിൽ താളം പിടിക്കും ഈണങ്ങൾആഴത്തിൽ നിറയും വികാര വരികൾമനസ്സിനെ ശാന്തമാക്കും രാഗങ്ങൾനാദങ്ങൾ പ്രതിധ്വനിക്കും വാക്കുകൾആകാശത്തിലലിയും ഗാനങ്ങൾവരികളോരോന്നിലും കഥകൾ പറയുന്നുവോപ്രണയവർണങ്ങൾ സന്തോഷ…
കോഴിക്കോട്ട് ഫിലിം മേള ഇത്തവണയെങ്കിലും?
കോയമുഹമ്മദ് രണ്ടായിരത്തി ഇരുപത്തിരണ്ട് ഏപ്രിൽ ആദ്യവാരം കൊച്ചിയിൽ ഐഎഫ്എഫ്കെയുടെ മേഖലാ പതിപ്പ് അരങ്ങേറാൻ പോകുന്നുവെന്ന് അവിചാരിതമായൊരു ദിവസം അറിയാനിടയായപ്പോൾ കോഴിക്കോട്ടെയും സമീപ ജില്ലകളിലെയും ചലച്ചിത്രാസ്വാദകർ ഒന്നമ്പരന്നു പോവുകയും,…
കലോത്സവ നഗരിയിൽ ചിത്ര പ്രദർശനം
പേരാമ്പ്ര: റവന്യൂ ജില്ലാ സ്കൂൾ കലോത്സവ സാംസ്കാരിക കമ്മറ്റി കലോത്സവ നഗരിയിൽ സംഘടിപ്പിച്ച ചിത്ര പ്രദർശനം ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക കമ്മറ്റി…

