കോഴിക്കോട്: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഖാദി വസ്ത്രങ്ങള്‍ക്ക് ജനുവരി രണ്ട് വരെ 30 ശതമാനം റിബേറ്റ് ലഭിക്കും. ജില്ലയിലെ ഖാദി ഗ്രാമ സൗഭാഗ്യ, ഖാദി സൗഭാഗ്യ ഷോറൂമുകള്‍ വഴി വസ്ത്രങ്ങള്‍ ലഭ്യമാകും. സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്രെഡിറ്റ് വ്യവസ്ഥയില്‍ ഉല്പന്നങ്ങള് വാങ്ങാനും അവസരമുണ്ട്.
Related Posts
കലോത്സവം: പതാക ഉയർന്നു
കോഴിക്കോട്: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പതാക ഉയർത്തൽ കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ് കുമാർ നിർവഹിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം വിനോദൻ തിരുവോത്ത്…
നാളെ പെരുന്നാൾ
കോഴിക്കോട്: റമദാൻ 29 (ഇന്ന്)ശവ്വാൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ നാളെ കേരളത്തിൽ ഈദുൽ ഫിത്ർ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ…
വേരുകളുള്ള മനുഷ്യർ ഉണ്ടാകുന്നതാണ് കോഴിക്കോടിന്റെ വികസനമെന്ന് മേയർ
കോഴിക്കോട്: റോഡുകളും കെട്ടിടങ്ങളും മാത്രമല്ല വേരുകളുള്ള മനുഷ്യരും വസിക്കുന്ന നഗരമായി മാറുന്നതാണ് കോഴിക്കോടിന്റെ വികസനമെന്ന് മേയർ ബീന ഫിലിപ്പ്. “വേരുകളുള്ള മനുഷ്യർ പാർക്കുന്ന നഗരമേ സംസ്കാരമുള്ള നഗരമായി…

