കോഴിക്കോട്: സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമപഞ്ചായത്ത് തലം മുതല്‍ സംസ്ഥാന തലംവരെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ പ്രാഥമികതല മത്സരങ്ങള്‍ നവംബര്‍ 15 മുതല്‍ ആരംഭിക്കും. ഗ്രാമപഞ്ചായത്ത് തലം നവംബര്‍ 15 മുതല്‍ 30 വരെ, മുനിസിപ്പാലിറ്റി, കോര്പ്പറേഷന്, ബ്ലോക്ക് പഞ്ചായത്ത് തലങ്ങള്‍ ഡിസംബര്‍ ഒന്ന് മുതല്‍15 വരെ, ജില്ലാ പഞ്ചായത്ത് തലം ഡിസംബര്‍16 മുതല്‍ 31 വരെ, സംസ്ഥാനതലം 2025 ജനുവരി ആദ്യവാരം എന്നിങ്ങനെയാണ് തീയതികൾ
Related Posts
കേരള ഡിസബിലിറ്റി ഫെസ്റ്റ് ലോഗോ പ്രകാശനം
കോഴിക്കോട്: ജനുവരി 29 മുതല്‍ ഫെബ്രുവരി ഒന്ന് വരെ ബീച്ചില്‍ നടക്കുന്ന കേരള ഡിസബിലിറ്റി ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ കലക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ്, മലാപ്പറമ്പ്…
തുറന്ന സംവാദങ്ങളുടെ വലിയ വേദിയാണ് കെഎൽഎഫ്: പിണറായി വിജയൻ
കെഎൽഎഫിന് തുടക്കം കോഴിക്കോട്: ഇന്ത്യയിൽ ഒരുപക്ഷെ, കേരളത്തിന്റെ മാത്രം സവിശേഷതയായി, രാഷ്ട്രനിർണയനത്തിനായി വേണ്ട തുറന്ന സംവാദങ്ങളുടെ വലിയ വേദിയാണ് കെഎൽഎഫ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏഷ്യയിലെ…
ഐ.എഫ്.എഫ്.കെ മത്സരവിഭാഗത്തിലെ
14 സിനിമകളും റീജ്യണൽ ഫിലിം ഫെസ്റ്റിവലിൽ
കോഴിക്കോട്: കേരളത്തിൻ്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മത്സരവിഭാഗത്തിൽ മാറ്റുരച്ച പതിനാല് ചലച്ചിത്രങ്ങളും കോഴിക്കോട് നടക്കുന്ന മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കും.ഐ.എഫ്.എഫ്.കെ യിൽ മികച്ച സിനിമക്കുള്ള സുവർണ ചകോരം നേടിയ…

