കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ നവംബര്‍ 16 ന് രാവിലെ 10.30 ന് കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ഹോം കണകട് ടെക്നീഷ്യന്, അക്കൗണ്ടന്റ്, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, റിസീവര്‍ /സ്റ്റോക്ക് ഇന്‍ വാര്‍ഡ് എക്സിക്യൂട്ടിവ്, വെജിറ്റബിള്‍ പര്‍ച്ചേയ്സര്‍, ഫിഷ് കട്ടര്‍, കുക്ക്, വെയ്റ്റര്‍, ജ്യൂസ് മേക്കര്‍, ഇലക്ട്രിഷ്യന്‍, സെയില്സ്മാന്, ഡ്രൈവര്‍, ബില്ലിംഗ് സ്റ്റാഫ് എന്നിവയാണ് തസ്തികകൾ. യോഗ്യത: എസ്എസ്എല്‍സി, പ്ലസ് ടു, ഐടിഐ/ഡിപ്ലോമ, ബിരുദം, എംകോം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട് എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണം. പ്രായപരിധി 40. വിവരങ്ങള്‍ക്ക് ഫോൺ: 0495-2370176.
Related Posts
സർഗാലയയിൽ കുട്ടികൾക്ക് റസിഡൻഷ്യൽ ക്യാമ്പ്
കോഴിക്കോട്: വടകര ഇരിങ്ങൽ സർഗാലയ വിനോദസഞ്ചാരകേന്ദ്രത്തിൽ കുട്ടികൾക്കായി അഞ്ചുദിവസത്തെ റസിഡൻഷ്യൽ പരിശീലനക്യാമ്പ്. ബഹുമുഖവികാസത്തിനുള്ള വിവിധ പരിപാടികൾ ഉൾപ്പെടുത്തി മെയ് 29 മുതൽ ജൂൺ രണ്ടുവരെ നടക്കുന്ന ക്യാമ്പിൽ…
കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രീമാരിറ്റല്‍ കൗണ്‍സലിങ് പരിഗണനയിൽ
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ അവസാന വര്‍ഷ ബിരുദ- ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് പ്രീമാരിറ്റല്‍ കൗണ്‍സലിങ് പരിഗണനയില്‍.ഇതുസംബന്ധിച്ച് കോഴിക്കോട് സെന്റ് സേവ്യേഴ്സ് കോളേജ് മുന്‍ പ്രിന്‍സിപ്പലും എന്‍ ഐ…
ക്യാമ്പ് അസിസ്റ്റന്റ് കൂടിക്കാഴ്ച 13ന്
കോഴിക്കോട്: സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ എപിജെ അബ്ദുള്‍കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെ പരീക്ഷ മകല്യനിര്ണയ ക്യാമ്പിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ ദിവസ വേതന നിരക്കില്‍ ക്യാമ്പ് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. രണ്ടു ഒഴിവ്.…

