അധ്യാപക ഒഴിവ്

കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളേജ് ഹയർ സെക്കണ്ടറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി (ഇംഗ്ലീഷ് ), എച്ച്.എസ്.എസ്. ടി ജൂനിയർ(കമ്പ്യൂട്ടർ സയൻസ്), എച്ച്.എസ്.എസ്.ടി ജൂനിയർ (ഇക്കണോമിക്സ് ) തസ്തികകളിലേക്ക് ദിവസ വേതന ഒഴിവ്. ജൂൺ 27 ന് രാവിലെ 10 ന് യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി കോഴിക്കോട് സി.എസ്.ഐ കോർപ്പറേറ്റ് മാനേജ്മെന്റ് ഓഫീസിൽ എത്തണം. ഫോൺ നമ്പർ: 0495 2724799

Leave a Reply

Your email address will not be published. Required fields are marked *