കോഴിക്കോട്: ജില്ലയില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ (എസ്.ടി, കാറ്റഗറി നമ്പര്‍: 410/2021) റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദായതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
കോഴിക്കോട് ജില്ലയില്‍ പൊതുമരാമത്ത് വകുപ്പില്‍ (ഇലക്ടിക്കല്‍ വിഭാഗം) ലൈന്‍മാന്‍ (എസ് സി/എസ് ടി, കാറ്റഗറി നമ്പര്‍: 117/2020) റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദായതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

