കോഴിക്കോട്: കേരള മീഡിയ അക്കാദമി കാക്കനാട് കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി ആര്‍ ആന്‍ഡ് അഡ്വര്‍ടൈസിങ് പി ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 16ന് രാവിലെ 10ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0484-2422275 /04842422068.

