‹

റാങ്ക് പട്ടിക റദ്ദാക്കി


കോഴിക്കോട്: ജില്ലയിൽ എൻ.സി.സി/സൈനിക ക്ഷേമ വകുപ്പിൽ എൽഡി ടൈപ്പിസ്റ്റ് / ക്ലാർക്ക് ടൈപ്പിസ്റ്റ് / ടൈപ്പിസ്റ്റ് ക്ലാർക്ക് (വിമുക്ത ഭടന്മാർക്ക് മാത്രം) (കാറ്റഗറി നമ്പർ: 282/2018) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി 04.01.2021 തിയ്യതിയിൽ നിലവിൽ വന്ന 202/2021/ഡിഒഡി നമ്പർ റാങ്ക് പട്ടികയുടെ മൂന്ന് വർഷ കാലാവധി 03.01.2024 അർധരാത്രിയിൽ പൂർത്തിയായതിനാൽ 04.01.2024 പൂർവ്വാഹ്നം മുതൽ നിലവിലില്ലാത്തവിധം പ്രസ്തുത റാങ്ക് പട്ടിക റദ്ദാക്കിയതായി പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു. ഫോൺ : 0495­ 2371971

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000