കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ ടാലി പ്രൈം, SAP-Fico, ജിഎസ്ടി എക്‌സിക്യൂട്ടീവ് എന്നീ കോഴ്‌സുകളിലേക്ക് (ടിആര്‍എന്‍ രജിസ്‌ട്രേഷന്‍, ജിഎസ്ടിആര്‍-1, ജിഎസ്ടിആര്‍ 3ബി, ഈവേ ബില്‍, കംപോസിഷന്‍ ഫയലിംഗ്) അഡ്മിഷന്‍ തുടങ്ങി. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495-2370026, 8891370026.

