Categories: Education
ഹ്രസ്വകാല പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ ടാലി പ്രൈം, SAP-Fico, ജിഎസ്ടി എക്‌സിക്യൂട്ടീവ് എന്നീ കോഴ്‌സുകളിലേക്ക് (ടിആര്‍എന്‍ രജിസ്‌ട്രേഷന്‍, ജിഎസ്ടിആര്‍-1, ജിഎസ്ടിആര്‍ 3ബി, ഈവേ ബില്‍,…

