സംവരണ സീറ്റ് ഒഴിവ്

കോഴിക്കോട്: വെള്ളിമാട്കുന്ന്
ജെ.ഡി.ടി ഇസ്ലാം കോളജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിൽ വി വിധ വകുപ്പുകളിലായി സംവരണ വിഭാഗങ്ങളിൽ ഒന്നാംവർഷ യു.ജി. സീറ്റ് ഒഴിവുകളുണ്ട്. വ്യാഴാഴ്ച മൂന്നുമണിക്കുമുമ്പ് കോളേജ് നോഡൽ ഓഫിസറെ 7306497031 നമ്പറിൽ ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *