കോഴിക്കോട്: ജില്ലയില്‍ എന്‍സിസി/സൈനിക ക്ഷേമ വകുപ്പില്‍ വിമുക്തഭടന്മാര്‍ക്കുള്ള ക്ലര്‍ക്ക് (കാറ്റഗറി നമ്പര്‍: 445/2023, കാറ്റഗറി നമ്പര്‍: 334/2024 -ട്രാന്‍സ്ഫര്‍ വഴിയുള്ള നിയമനം) തസ്തികകളിലേക്കുള്ള റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.
ജില്ലയില്‍ വനം വകുപ്പിലെ ഫോറസ്റ്റ് ബോട്ട് ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍: 662/2021) തസ്തികയിലേക്കുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.

