കോഴിക്കോട്: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാഗേജ് ടീച്ചര്‍ (അറബിക് – എല്‍.പി.എസ്-ഫസ്റ്റ് എന്‍.സി.എ-എസ്.സി, കാറ്റഗറി നമ്പര്‍: 664/2024) തസ്തികയുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും നിയമന ശിപാര്‍ശ നല്കിയതിനാല് റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
Related Posts
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ സാര്‍ജന്റ് (പാര്‍ട്ട് ഒന്ന് ഡയറക്ട് റിക്രൂട്ട്മെന്റ്, കാറ്റഗറി നമ്പര്‍: 289/2024) തസ്തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.
കെൽട്രോൺ: അഡ്മിഷൻ ആരംഭിച്ചു
കോഴിക്കോട്: കെൽട്രോൺ നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഗ്രാഫിക്സ് ആന്റ് വിഷ്വൽ എഫക്ട്സ്, കമ്പ്യൂട്ടർ നെറ്റ്വർക്കിങ് കോഴ്സുകളായ അഡ്വാൻസ്ഡ് റൂട്ടിംഗ്…
എസ്പിസി അധ്യാപകർക്ക് പരിശീലനം
കോഴിക്കോട്: സംസ്ഥാന ബാലാവകാശ കമ്മീഷനും കോഴിക്കോട് സിറ്റി സ്റ്റുഡന്റ് പൊലീസ് കേഡറ്റും സംയുക്തമായി എസ്പിസി അധ്യാപകർക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. കോഴിക്കോട് റീജിയണൽ സയൻസ് സെന്ററിൽ സംഘടിപ്പിച്ച…

