കെൽട്രോൺ: അഡ്മിഷൻ ആരംഭിച്ചു


കോഴിക്കോട്: കെൽട്രോൺ നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഗ്രാഫിക്‌സ് ആന്റ് വിഷ്വൽ എഫക്ട്‌സ്, കമ്പ്യൂട്ടർ നെറ്റ്‌വർക്കിങ് കോഴ്‌സുകളായ അഡ്വാൻസ്ഡ് റൂട്ടിംഗ് ആൻഡ് സ്വിച്ചിങ് ടെക്‌നോളജീസ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ റൂട്ടിംഗ് ആന്റ് സ്വിച്ചിങ് ടെക്‌നോളജീസ് (യോഗ്യത എസ്എസ്എൽസി), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ സൈബർ സെക്യൂരിറ്റി (യോഗ്യത പ്ലസ് ടു/ഡിപ്ലോമ/ഡിഗ്രി) കാലാവധി മൂന്ന് മാസം. ഫോൺ : 0495 2301772, 8590605275.

Leave a Reply

Your email address will not be published. Required fields are marked *