റാങ്ക് പട്ടിക റദ്ദാക്കി

കോഴിക്കോട്: തുറമുഖ വകുപ്പ് ഹൈഡ്രോഗ്രാഫിക് സര്‍വേ വിങ്ങിലെ കുക്ക് തസ്തികയുടെ (കാറ്റഗറി നമ്പര്‍: 425/2019)   റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദാക്കിയതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *