ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം


കോഴിക്കോട്: ബേപ്പൂര്‍ ഗവ.  ഐടിഐയില്‍ ഹോസ്പിറ്റല്‍ ഹൗസ്‌കീപ്പിംഗ്  ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ജനുവരി ആറിന് രാവിലെ 11 നാണ് ഇന്റര്‍വ്യൂ.  

യോഗ്യത ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍/മാനേജ്മെന്റില്‍ ബിരുദം, ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റില്‍ പിജി ഡിപ്ലോമയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍                                            
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍/ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും,  അല്ലെങ്കില്‍                                                             മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള എന്‍ടിസി/എന്‍എസി.
                   
ഏതെങ്കിലും യോഗ്യതയുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബേപ്പൂര്‍ ഗവ. ഐടിഐ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: 0495-2415040.

Leave a Reply

Your email address will not be published. Required fields are marked *