കോഴിക്കോട്: ഗവ. ഐടിഐ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെൻ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
എയർ കാർഗോ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെൻറ്, എയർലൈൻ ഹോസ്പിറ്റാലിറ്റി ആൻഡ് ട്രാവൽ മാനേജ്മെൻറ്, എസി മെക്കാനിക്, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നീ കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി.
തൊഴിലധിഷ്ഠിത പ്ലേസ്മെൻറ് പിന്തുണയോട് കൂടിയ ഈ കോഴ്സുകളിലേക്ക് എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഫോൺ: 8590893066.

