കോഴിക്കോട്: കൂൺ അധിഷ്ഠിത മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കാനും അനുബന്ധ പ്രവർത്തനങ്ങളിലൂടെ സംരംഭങ്ങൾ വിപുലപ്പെടുത്തുന്നതിനും താല്പര്യമുള്ളവർക്കായി ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിൽ (ഐ ഐ എസ് ആർ) അഗ്രി ബിസിനസ് ഇൻകുബേറ്ററിന്റെ നേതൃത്വത്തിൽ
മെയ് 29, 30 തീയതികളിൽ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
1180 രൂപയാണ് രജിസ്ട്രേഷൻ ഫീ. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്കാണ് പ്രവേശനം. ഫോൺ: 9995826799.

