കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കരാര്‍ അടിസ്ഥാനത്തില്‍ അഡ്മിന്‍ അസോസിയേറ്റ്‌സ്, അഡ്മിന്‍ അസോസിയേറ്റ്‌സ് (കൊച്ചി കാമ്പസ്), അക്കാദമിക് അസോസിയേറ്റ്‌സ് (കൊച്ചി കാമ്പസ്), റിസര്‍ച്ച് അസോസിയേറ്റ് ആന്റ് മോണിറ്റര്‍, സപ്പോര്‍ട്ട് എഞ്ചിനീയര്‍ (ഐടി), സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍ എന്നി തസ്തികളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് https://iimk.ac.in/vacancy.
ഐ ഐ എമ്മിൽ കരാര്‍ നിയമനം

