കോഴിക്കോട്: നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് (കേരള) വകുപ്പിന് കീഴില്‍ കോഴിക്കോട് കോച്ചിങ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്സി/എസ്ടി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കായി 10 മാസത്തെ സൗജന്യ സ്റ്റെനോഗ്രാഫി/ടൈപ്പ്റൈറ്റിങ്/കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രൊസസ്സിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി യോഗ്യതയും എംപ്ലോയ്മെന്റ് രജിസ്ട്രേഷനും ഉള്ള 26 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 10. ഫോണ്‍: 0495 2376179.
Related Posts
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവിലേക്കുള്ള അഭിമുഖം ഫെബ്രുവരി 21ന് രാവിലെ 10.30 മുതല്‍ നടക്കും. ഡിസൈന്‍…
സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയിലെ വിവിധ വകുപ്പുകളില്‍ ആയ (കാറ്റഗറി നമ്പര്‍: 117/2025) തസ്തികയുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
വനിതകൾക്ക് തൊഴിൽ പരിശീലനം തുടങ്ങി
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് പട്ടികജാതി വകുപ്പ് മുഖേന നടപ്പാക്കുന്ന പട്ടികജാതി വനിതകൾക്കുള്ള തൊഴിൽ പരിശീലനം സ്കിൽ ഡവലപ്മെൻ്റ് സെന്ററിൽ ആരംഭിച്ചു. പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ…

