സാധ്യതാ പട്ടിക


കോഴിക്കോട്: ജില്ലയില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്/കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ ബില്‍ കളക്ടര്‍ (കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ കുറഞ്ഞ ശമ്പളമുള്ള ജീവനക്കാരില്‍ നിന്ന് നേരിട്ട് റിക്രൂട്ട്‌മെന്റ്) (കാറ്റഗറി  നമ്പര്‍. 563/2021) തസ്തികയുടെ  സാധ്യത പട്ടിക കേരള പി എസ് സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *