കോഴിക്കോട്: ‘യുവജനങ്ങളുടെ ജീവിതശൈലിയിലെ പുത്തന്‍ പ്രവണതകളും മാനസികാരോഗ്യവും’ എന്ന വിഷയത്തില്‍ സംസ്ഥാന യുവജന കമീഷന് നടത്തുന്ന ശാസ്ത്രീയ പഠനത്തിന്റെ ഭാഗമാകാന്‍ താല്പര്യമുള്ള സൈക്കോളജി, സോഷ്യല്‍ വര്‍ക്ക് പി.ജി വിദ്യാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. നവംബര്‍ പകുതിയോടെ ആരംഭിക്കുന്ന പഠനത്തിലെ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടായി സര്‍ക്കാറിന് സമര്‍പ്പിക്കും. ഒക്ടോബര്‍ 25നകം https://hper.in/LjKof89 വഴി അപേക്ഷിക്കണം. ഫോണ്‍: 0471 2308630.
Related Posts
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയിൽ ആരോഗ്യ വകുപ്പിലെ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നം.714/2022) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ജനുവരി ഒമ്പതിന് നിലവിൽ വന്ന് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. keralapsc.gov.in
ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ
മുതുകാട് പ്രവർത്തിക്കുന്ന പേരാമ്പ്ര ഗവ. ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ (അരിത്തമെറ്റിക് കം ഡ്രോയിംഗ്) ഒഴിവിലേക്ക് ഡിസംബർ 22ന് രാവിലെ 11 ന് അഭിമുഖം നടത്തുന്നു. ബി ടെക്/ഡിപ്ലോമ…
ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനം
കോഴിക്കോട്: ഗവ. ടെക്നിക്കൽ ഹൈസ്കൂളുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചതായി സൂപ്രണ്ട് അറിയിച്ചു. www.polyadmission.org/ths എന്ന വെബ്സൈറ്റിൽ ഓൺലൈൻ വഴി അപേക്ഷിക്കാം. സ്ക്കൂളിൽ വന്ന് ഹെൽപ് ഡെസ്ക് വഴിയും അപേക്ഷിക്കാം.…

