കോഴിക്കോട്: ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസ് ജൂണ്‍ 15 രാവിലെ 10 മണിക്ക് നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍. വയനാട് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി രാജീവ് നേതൃത്വം നല്‍കും. താല്‍പര്യമുള്ള ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ 9495500074 എന്ന നമ്പറില്‍ ബന്ധപ്പെടണം.

