അഭിമുഖം


കോഴിക്കോട്: സാഫിയുടെ ( ഫിഷറീസ് വകുപ്പ് ) തീരമൈത്രി പദ്ധതിയിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത : എം.എസ്.ഡബ്ല്യൂ (കമ്മ്യൂണിറ്റി ഡെവലപ്മെൻറ്) എം.ബി.എ (മാർക്കറ്റിംഗ്) ടുവീലർ ഡ്രൈവിംഗ് ലൈസൻസ് അഭിലഷണീയം. ഉയർന്ന പ്രായപരിധി : 35 വയസ്സ്. അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ജനുവരി 30ന് രാവിലെ 10:30ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം വെസ്റ്റ്ഹിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ എത്തിച്ചേരണം. ഫോൺ : 8943164472

Leave a Reply

Your email address will not be published. Required fields are marked *