അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: സഹകരണ വകുപ്പിനു കീഴിലെ  സ്‌കില്‍ ആന്റ് നോളജ് ഡവലപ്‌മെന്റ് സെന്റര്‍, കേരള നോളജ് ഇക്കണോമി മിഷനുമായി ചേര്‍ന്ന്  എസ്എസ്എല്‍സി/പ്ലസ് ടു  യോഗ്യതയുള്ളവര്‍ക്ക് 6 മാസം ദൈര്‍ഘ്യമുള്ള ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്‌സിംഗ് അസിസ്റ്റന്റ്)  കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ –  9496244701.  

Leave a Reply

Your email address will not be published. Required fields are marked *