അക്ഷയ കേന്ദ്രങ്ങൾ: 20 വരെ അപേക്ഷിക്കാം

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അക്ഷയ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് പട്ടിക ജാതി/പട്ടിക വർഗ വിഭാഗങ്ങളിൽപെട്ട പുതിയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി ജനുവരി 20 വരെ ദീർഘിപ്പിച്ചു. ww.akshaya.kerala.gov.in 0495-2304775

Leave a Reply

Your email address will not be published. Required fields are marked *