കോഴിക്കോട്: വെസ്റ്റ് ഹില്‍ സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജിലെ വിവിധ വകുപ്പുകളിലേക്ക് എ4 പേപ്പര്‍ വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകള്‍ ‘ക്വട്ടേഷന്‍ നമ്പര്‍ 18/2024-25, എ4 പേപ്പറുകള്‍ വിതരണം ചെയ്യുന്നതിനുളള ക്വട്ടേഷന്‍’ എന്ന് രേഖപ്പെടുത്തി ഡിസംബര്‍ 15 ഉച്ചക്ക് രണ്ടിനകം പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ് ഹില്‍ (പി.ഒ), 673005 എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ www.geckkd.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
Related Posts
കമ്പ്യൂട്ടറുകളും ലാബ് ഉപകരണങ്ങളും വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു
കോഴിക്കോട്: ജില്ലയിലെ പെരിങ്ങൊളം ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ എസ്എസ്കെയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സ്കില്‍ ഡവലപ്പ്മെന്റ് സെന്ററിലെ ജിഎസ്ടി അസിസ്റ്റന്റ് കോഴ്സിന് വേണ്ടി കമ്പ്യൂട്ടറുകളും അനുബന്ധ സാമഗ്രികളും…
മാസവാടക നിരക്കിൽ വാഹനം വേണം
കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡ്, കോഴിക്കോട് അസി. കമ്മീഷണറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് മാസം ശരാശരി 1000 കി.മീ യാത്ര ചെയ്യുന്നതിനായി മാസവാടക നിരക്കില്‍ വാഹനം ആവശ്യമുണ്ട്.…
ആദായനികുതി: പ്രഭാഷണം നാളെ
കോഴിക്കോട്: ആദായ നികുതിയെപ്പറ്റിയുള്ള ബോധവൽക്കരണത്തിൻ്റെ ഭാഗമായി ജനുവരി 27 ന് പ്രഭാഷണ പരിപാടി സംഘടിപ്പിക്കുന്നു. ആദായനികുതി വകുപ്പിൻ്റെയും കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെയും സംയുക്താഭിമുഖ്യത്തിലാണ്…

