കോഴിക്കോട്: മാത്തറയിലെ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഏപ്രിലിൽ ആരംഭിക്കുന്ന സൗജന്യ പപ്പടം, അച്ചാർ, മസാല പൗഡർ നിർമ്മാണ, പരിശീലനത്തിന് (10 ദിവസം) അപേക്ഷ ക്ഷണിച്ചു.18 നും 45 നും ഇടയിൽ പ്രായമുളളവർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: മാർച്ച് 23. ഫോൺ : 9447276470, 0495 2432470.

