സ്‌റ്റോക്കെടുപ്പ്: സ്റ്റേഷനറി വിതരണം ഉണ്ടാകില്ല


കോഴിക്കോട്: വാർഷിക സ്‌റ്റോക്കെടുപ്പ് കാരണം ഏപ്രിൽ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ കോഴിക്കോട് മേഖലാ സ്‌റ്റേഷനറി ഓഫീസിൽ നിന്നും സ്റ്റേഷനറി സാധനങ്ങളുടെ വിതരണം ഉണ്ടായിരിക്കില്ലെന്ന് അസി. സ്റ്റേഷനറി കൺട്രോളർ അറിയിച്ചു. ഫോൺ 0495 2380348.

Leave a Reply

Your email address will not be published. Required fields are marked *