മേപ്പയ്യൂർ: സംയോജിത കൃഷി ജില്ലാ തല ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സിപിഐ എം മേപ്പയ്യൂർ നോർത്ത് ലോക്കലിലാണ് കൃഷി ഒരുക്കുന്നത്. മേപ്പയൂർ ടൗണിനടുത്ത ഒന്നര ഏക്കർ സ്ഥലത്താണ് വിത്തിടുന്നത്.
ജനവരി 20 ന് രാവിലെ 10 ന് നടക്കുന്ന പരിപാടിയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ ദിനേശൻ പങ്കെടുക്കും

