വിക്രമൻ നായർ പുരസ്കാര വിതരണം

കോഴിക്കോട്: വിക്രമൻ നായർ പ്രഥമ നാടക പുരസ്കാരം വിജയൻ മലാപ്പറമ്പ് മുൻ എംഎൽഎ
പുരുഷൻ കടലുണ്ടിയിൽ നിന്നും ഏറ്റുവാങ്ങി. വിൽസൻ സാമുവൽ അധ്യക്ഷത വഹിച്ചു. അനുസ്മരണ സമ്മേളനം ഉദ്ഘാടനം ബാബു പറശ്ശേരി നിർവഹിച്ചു.  അനുസ്മരണ പ്രഭാഷണം ചന്ദ്രശേഖരൻ തിക്കോടി നടത്തി. അവാർഡ് ജേതാവിനെ കെ ആർ മോഹൻ ദാസ് പരിചയപ്പെടുത്തി. എൽ സി സുകുമാരൻ, ഡോ. യു ഹേമന്ത്കുമാർ, നിലമ്പൂർ മണി എന്നിവർ സംസാരിച്ചു. വി കെ രവി സ്വാഗതവും ശിവരാമൻ കൊല്ലേരി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *