‘കാഞ്ഞിര കഥകൾ’ പ്രകാശനം 10 ന്

കോഴിക്കോട്: ഡോ. കെ മാധവൻ്റെ പുതിയ കഥാസമാഹാരം ‘ കാഞ്ഞിര കഥകൾ’ ഡിസംബർ 10 ന് പ്രകാശനം ചെയ്യും. തിരുന്നാവായ നവാമുകുന്ദ ക്ഷേത്ര പരിസരത്ത് രാവിലെ 11 ന് എഴുത്തുകാരൻ സി രാധാകൃഷ്ണനാണ് പ്രകാശനം ചെയ്യുന്നത്. ഇൻസൈറ്റ് പബ്ലിക്കയാണ് പ്രസാധകർ.

Leave a Reply

Your email address will not be published. Required fields are marked *