മനോജ് കെ പുതിയവിള രചിച്ച ‘ഊരാളുങ്കൽ: കഥകളും കാര്യങ്ങളും’ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദനു നല്കി പ്രകാശനം ചെയ്യുന്നു. മന്ത്രിമാരായ വി എൻ വാസവൻ, പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, പുസ്തകത്തിന് അവതാരിക എഴുതിയ ടി പത്മനാഭൻ, കെ കെ രമ എംഎൽഎ, പിആർഡി ഡയറക്ടർ ടി വി സുഭാഷ്, ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി തുടങ്ങിയവരും ഗ്രന്ഥകാരനും സമീപം.
നിപുൺ പരമേശ്വരൻ ഇന്നത്തെ നമ്മുടെ പ്രതീകങ്ങൾ പലതിനേയും സൃഷ്ടിച്ചത് കാലം ആയിരുന്നു എന്ന് ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ പറയാം നിസ്സംശയം. ബാലെ എന്ന കലയുടെ ചരിത്രം ശ്രദ്ധിച്ചാൽ നമുക്ക്…
കോഴിക്കോട്: സംസ്ഥാനത്തെ ഐടി ജീവനക്കാര്‍ക്കിടയിൽ പിരിമുറുക്കം കുറയ്ക്കുന്നതിന്റെ ഭാഗമായി കായികമത്സരങ്ങള്‍ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നയത്തിൻ്റെ ഭാഗമായ കോഴിക്കോട്ട് മലബാര്‍ ബിസിനസ് ക്വിസ് ലീഗ് സംഘടിപ്പിക്കുന്നു. ജീവനക്കാരുടെ…