കോഴിക്കോട്: മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് ഡിസംബര്‍ 20 മുതല്‍ 29 വരെ സംഘടിപ്പിക്കുന്ന മലബാര്‍ ഗാര്ഡന് ഫെസ്റ്റിവലിനായി ലോഗോയും ലെറ്റര്‍ ആര്‍ട്ട് ഡിസൈനുകളും ക്ഷണിച്ചു. ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 10. വിവരങ്ങള്‍ക്ക് www.mbgips.in, 0495-2430939.
Related Posts
പ്രഥമ സ്കൂള്‍ ആര്‍ട്ട് ഗ്യാലറി തുറന്നു
മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്തു കോഴിക്കോട്: കേരള ലളിതകലാ അക്കാദമി സര്‍ക്കാര്‍ സ്കൂളുകളില്‍ നടപ്പാക്കുന്ന ‘സ്കൂള്‍ ആര്‍ട്ട് ഗ്യാലറി’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കാരപ്പറമ്പ് ഗവ.…
പി പി അബൂബക്കറിന് അബുദാബി ശക്തി സാഹിത്യ പുരസ്കാരം
കോഴിക്കോട്: അബുദാബി ശക്തി സാഹിത്യ പുരസ്കാരം ദേശാഭിമാനി മുന്‍ ചീഫ് ന്യൂസ് എഡിറ്ററും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ പി പി അബൂബക്കറിന്. ചിന്ത ബുക്സ് പ്രസിദ്ധീകരിച്ച ‘ദേശാഭിമാനി…
അകത്തേക്ക് തുറക്കുന്ന ജനലുകൾ
പ്രകാശനം ചെയ്തു
കോഴിക്കോട്: 18 പെൺകഥകളുടെ സമാഹാരമായ ‘അകത്തേക്ക് തുറക്കുന്ന ജനലുകൾ’ കഥാകാരികളായ നിഗാർബീഗം, അജിത്രി, സമീഹ അമീറ, സഫിയ മുഹ്യുദ്ദീൻ, നജ്ല പുളിക്കൽ, സഫീറ താഹ, ജസീന ബഷീർ,…

