ആശാൻ സ്മൃതി
സെമിനാർ 27 ന്

കോഴിക്കോട്: മഹാകവി കുമാരനാശാന്റെ ചരമശതാബ്ദിയോടനുബന്ധിച്ച് പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാർ ജനുവരി 27 ന് വൈകുന്നേരം 4.30 ന് വേദി ഓഡിറ്റോറിയത്തിൽ (കൈരളി തിയേററർ കോംപ്ലക്സ്)നടക്കും. കെ ഇ എൻ( ദുരവസ്ഥയും മതപരിവർത്തനവും), കെ വി സജയ്(കുമാരനാശാന്റെ കാവ്യഭാഷ) എന്നിവർ സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *