കോഴിക്കോട്: കലാ-സാഹിത്യ, ചലച്ചിത്ര രംഗത്തെ നിറസാന്നിധ്യമായിരുന്ന ചെലവൂർ വേണുവിന്റെ നിര്യാണത്തിൽ കോഴിക്കോട് ആർട് ലവേഴ്സ് അസോസിയേഷൻ ക്രല) അനുശോചിച്ചു.
വൈസ് പ്രസിഡൻ്റ് കെ വിജയരാഘവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. കെ പി അശോക് കുമാർ, കെ സുബൈർ, വിനീഷ് വിദ്യാധരൻ, കെ സി സുരേന്ദ്രൻ, പി കെ കൃഷ്ണനുണ്ണി രാജ, അങ്കത്തിൽ അജയ് കുമാർ, സി ജെ തോമസ്, സജീന്ദ്രൻ എന്നിവർ സംസാരിച്ചു.

