Categories: Culture
ചെലവൂർ വേണുവിന്റെ നിര്യാണത്തിൽ അനുശോചിച്ചു
കോഴിക്കോട്: കലാ-സാഹിത്യ, ചലച്ചിത്ര രംഗത്തെ നിറസാന്നിധ്യമായിരുന്ന ചെലവൂർ വേണുവിന്റെ നിര്യാണത്തിൽ കോഴിക്കോട് ആർട് ലവേഴ്സ് അസോസിയേഷൻ ക്രല) അനുശോചിച്ചു.വൈസ് പ്രസിഡൻ്റ് കെ വിജയരാഘവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി…

