ടി ടി ശ്രീകുമാറിന്റെ പുസ്തകപ്രകാശനം നാളെ

കോഴിക്കോട്: പ്രോഗ്രസ് ബുക്സ് പ്രസിദ്ധീകരിച്ച ടി ടി ശ്രീകുമാർ രചിച്ച “നരവംശ ശാസ്ത്ര കുറിപ്പുകളിലെ
കാൾ മാർക്സ് ” എന്ന
പുസ്തകത്തിന്റെ പ്രകാശനവും ചർച്ചയും ജനുവരി 3 ന് വൈകീട്ട് 4.30 ന് സ്പോർട്സ് കൗൺസിൽ ഹാളിൽ നടക്കും.

ഡോ. പി.കെ. പോക്കർ പുസ്തകം പ്രകാശനം ചെയ്യും. ഡോ. കെ. മഞ്ജു ഏറ്റുവാങ്ങും. സോണിയ ഇ പ അധ്യക്ഷത വഹിക്കും. ടി ടി ശ്രീകുമാർ പ്രഭാഷണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *