കോഴിക്കോട്: കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) അൻപതാം വാർഷികത്തോടനുബന്ധിച്ച് ഡോ. പി.എ. ലളിത മെമ്മോറിയൽ (മലബാർ ഹോസ്പിറ്റൽ ) ഓൾ കേരള ഷോർട്ട് ഫിലിം മത്സരം ഡിസംബർ 15 ന് കൈരളി തിയേറ്റർ വേദിയിൽ നടക്കും. കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.
Related Posts
കഥകളുടെ സുൽത്താന്റെ ഓർമകളുമായി അവർ ഒത്തുചേർന്നു
കോഴിക്കോട്: കഥകളുടെ സുൽത്താന്റെ ഓർമ്മയിൽ ജില്ലയിലെ സാഹിത്യപ്രേമികൾ വീണ്ടും ഒത്തുകൂടി. വിശ്വവിഖ്യാത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമകൾ പങ്കുവയ്ക്കാൻ ”നമ്മൾ ബേപ്പൂർ ‘ കൂട്ടായ്മയാണ് പരിപാടി…
ഞാൻ കണ്ട കാഴ്ചകൾ
(ജർമനിയിലെ ബോണിൽ നടന്ന യു എൻ ശിൽപ്പശാലയിൽ പങ്കെടുത്ത സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ ഹസാർഡ് അനലിസ്റ്റായ അമൃത കോളങ്ങാട് എഴുതുന്നു ) കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തിനടുത്തുള്ള…
നിലാവ് പി ടി റഫീഖ് പുരസ്കാരം സുധീഷിന്
കോഴിക്കോട്: പ്രമുഖ നാടക -സീരിയൽ രചയിതാവും സംവിധായകനുമായിരുന്ന പി ടി റഫീഖിന്റെ ഓർമയിൽ രൂപവത്കരിച്ച നിലാവ് ട്രസ്റ്റിന്റെ ഈ വർഷത്തെ പുരസ്കാരത്തിന് നടൻ സുധീഷ് അർഹനായി. മൂന്നു…

