കോഴിക്കോട്: ലേബര്‍ കോടതി പ്രിസൈഡിംഗ് ഓഫീസര്‍ രാജീവ് ജയരാജ് (ജില്ലാ ജഡ്ജ്) ജൂലൈ 19 ന് രാവിലെ 11 ന് പാലക്കാട് ആര്‍ഡിഒ കോടതി ഹാളില്‍ തൊഴില്‍ തര്‍ക്ക സംബന്ധമായി പാലക്കാട് ക്യാമ്പ് സിറ്റിംഗില്‍ വിളിച്ചുവരുന്ന എല്ലാ കേസുകളും വിചാരണ ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.

