ബേപ്പൂര്‍: നടുവട്ടത്തെ ക്ഷീരപരിശീലന കേന്ദ്രത്തില്‍ ജൂണ്‍ 28, 29 തീയതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങള്‍ക്കായി പരിശീലന പരിപാടി നടത്തുന്നു. രജിസ്ട്രേഷന് ഫീസ് 20 രൂപ. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് രജിസ്ട്രേഷന് സമയത്ത് ഹാജരാക്കണം. ജൂണ്‍ 26 ന് വൈകീട്ട് അഞ്ചിനകം 9048376405 നമ്പറിൽ വിളിച്ചോ നേരിട്ടോ പേര് രജിസ്റ്റര്‍ ചെയ്യണം.
Related Posts
ക്ഷീര കര്‍ഷകര്‍ക്ക് മില്‍മയുടെ 9 കോടി ധനസഹായം
ഈ സാമ്പത്തിക വര്‍ഷം നല്‍കിയത് 33 കോടി കോഴിക്കോട്: ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് ആറ് കോടി അധിക പാല് വിലയുള്‍പ്പെടെ ഒമ്പത് കോടിയുടെ…
ഡയറി പ്രൊമോട്ടര്‍ നിയമനം
കോഴിക്കോട്: ക്ഷീര വികസന വകുപ്പിന്റെ 2024- 25 വര്‍ഷത്തെ തീറ്റപ്പുല്‍കൃഷി വികസന പദ്ധതി ജില്ലയില്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് ഡയറി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു. അപേക്ഷകര്‍ അതാത് ബ്ലോക്കുതല ക്ഷീര…
ജില്ലാ ക്ഷീരസംഗമം: ലോഗോ പ്രകാശനം ചെയ്തു
കോഴിക്കോട്: സെപ്തംബർ 26,27 തിയതികളിൽ നടക്കുന്ന ജില്ലാ ക്ഷീരസംഗമം ‘ഗാല 2025‘ ന്റെ ലോഗോ പ്രകാശനം ടി പി രാമകൃഷ്ണൻ എംഎൽഎ നിർവഹിച്ചു.ചക്കിട്ടപ്പാറ പഞ്ചായത്ത് ഹാളിൽ പേരാമ്പ്ര…

