ബേപ്പൂര്‍: നടുവട്ടത്തെ ക്ഷീരപരിശീലന കേന്ദ്രത്തില്‍ ജൂണ്‍ 28, 29 തീയതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങള്‍ക്കായി പരിശീലന പരിപാടി നടത്തുന്നു. രജിസ്ട്രേഷന് ഫീസ് 20 രൂപ. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് രജിസ്ട്രേഷന് സമയത്ത് ഹാജരാക്കണം. ജൂണ്‍ 26 ന് വൈകീട്ട് അഞ്ചിനകം 9048376405 നമ്പറിൽ വിളിച്ചോ നേരിട്ടോ പേര് രജിസ്റ്റര്‍ ചെയ്യണം.
Related Posts
വിതരണത്തിന് തയാറായി ഒരു ലക്ഷം വൃക്ഷത്തൈകൾ
കോഴിക്കോട്: ഉത്തരമേഖല സാമൂഹിക വനവത്കരണ വിഭാഗത്തിന് കീഴിലെ നഴ്സറിയില്‍ ഒരു ലക്ഷം വൃക്ഷത്തൈകള്‍ വിതരണത്തിന് തയാറായി. ജില്ലയില്‍ മടവൂര്‍, മൊകവൂര്‍ നഴ്സറികളിലായി ഉല്‍പ്പാദിപ്പിച്ച വിവിധ ഇനം തൈകള്‍…
മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് 4 കോടി നല്‍കും
കോഴിക്കോട്: ഉത്സവകാല ആഘോഷങ്ങളോടനുബന്ധിച്ച് മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് അധിക പാല് വിലയായി നാല് കോടി രൂപ നല്‍കും. ആനന്ദ് മാതൃക ക്ഷീര സംഘങ്ങള്‍ വഴി 2026…
ഏലപ്പേനിനെ നിയന്ത്രിക്കാന്‍ ജൈവകീടനാശിനി
വാണിജ്യോല്‍പാദനത്തിനൊരുങ്ങി ഐഐഎസ്ആർ കോഴിക്കോട്: ഏലക്കായ്കളില്‍ തവിട്ട് നിറത്തില്‍ പാടുകള്‍ ഉണ്ടാക്കുന്ന ഏലപ്പേനുകളെ തടയാന്‍ ജൈവനിയന്ത്രണ മാര്‍ഗവുമായി കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം (ഐസിഎആര്‍ -ഐഐഎസ്ആര്‍). ഏലപ്പേനുകളെ…

