കോഴിക്കോട്: മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ‘എന്‍ഗേജ് ആന്റ് കണക്ട് ബൊട്ടാണിക്കല്‍ ഗാര്ഡന്’ എന്ന പേരില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഡോ. ഇ ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. കുട്ടികളുമായി അദ്ദേഹം സംവദിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി സസ്യങ്ങളുടെ വിവിധ പ്രജനന രീതികളെകുറിച്ചുള്ള പരിശീലനക്ലാസ്സും നടന്നു. വിദ്യാര്‍ത്ഥികള്‍ ഗാര്‍ഡനിലെ വിവിധ സസ്യസംരക്ഷണ വിഭാഗങ്ങളും ഗവേഷണ ലബോറട്ടറികളും സന്ദര്‍ശിക്കുകയും ശാസ്ത്രജ്ഞന്മാരുമായും ഗവേഷണ വിദ്യാര്‍ത്ഥികളുമായും ആശയവിനിമയം നടത്തുകയും ചെയ്തു.
Related Posts
പ്രോജക്റ്റ് കോ-ഓർഡിനേറ്റര്‍ നിയമനം
കോഴിക്കോട്: ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ഫിഷറീസ് ഇന്റഗ്രേറ്റഡ് ഫിഷറി മാനേജ്മെന്റ് ഇന്‍ ഇന്‍ലാന്‍ഡ് അക്വാട്ടിക് ഇക്കോസിസ്റ്റം പ്രോജക്റ്റിലേക്ക് ദിവസവേതനത്തില്‍ കോ-ഓർഡിനേറ്ററെ നിയമിക്കും. യോഗ്യത: കാര്‍ഷിക യൂണിവേഴ്സിറ്റിയില്‍നിന്നോ ഫിഷറീസ്…
ക്ഷീര കര്‍ഷകര്‍ക്ക്
കൈത്താങ്ങായി മലബാര്‍ മില്‍മയുടെ 49 കോടി
കോഴിക്കോട്: അധിക പാല്‍വില, കാലിത്തീറ്റ സബ്സിഡി എന്നീയിനത്തില്‍ ഈ സാമ്പത്തിക വര്‍ഷം മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് നല്കിയ സാമ്പത്തിക സഹായം 49 കോടിയിലേക്ക്. മലബാര്‍ മേഖലായൂണിയന്…
കര്‍ഷക ഉൽപ്പാദക സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം: അപേക്ഷിക്കാം
കോഴിക്കോട്: സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ സഹായത്തോടെ കേരള സ്മാള്‍ ഫാര്‍മേഴ്സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം മുഖേന ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയില്‍ നവീന പ്രൊജക്ടുകള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് സാമ്പത്തിക സഹായം…

